എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും. പ്രചരണ പോസ്റ്റർ ജില്ലാ പ്രസിഡൻ്റ് മോനിച്ചൻ പ്രകാശനം ചെയ്തു. തകഴി ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ എം.എം ഷെരീഫ് , ജോബി തോമസ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ,എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി, ഹരിദാസ് കൈനകരി, കെ.എം മാത്യു, ഡോ. ജോൺസൺ വി. ഇടിക്കുള, എൻ. വിജയൻ, സുനീർ കുന്നുമ്മ എന്നിവർ പ്രസംഗിച്ചു.
More News
-
തൃശൂർ പൂരം പോലീസ് ഇടപെട്ട് അലങ്കോലപ്പെടുത്തിയ സംഭവം; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: തൃശൂർ പൂരം പോലീസ് ഇടപെട്ട് അലങ്കോലമാക്കിയത് വിവാദമായതോടെ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ജസ്റ്റിസുമാരായ വി ജി അരുൺ, എസ്... -
സമാജ്വാദി പാര്‍ട്ടി എസ്സി-എസ്ടി സംവരണം അട്ടിമറിച്ചെന്ന് മായാവതി
ലഖ്നൗ: സംവരണത്തെ എതിർക്കുന്നുവെന്ന് ആരോപിച്ച് എസ്പി പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി) വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ അട്ടിമറിക്കുകയാണെന്ന് മീററ്റിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ച... -
എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ വെച്ചു നടന്ന പരിപാടിയിൽ...