ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി കെ.പി.എ അംഗങ്ങൾ

കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.എ അംഗങ്ങൾ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയ്ക്ക് കേശദാനം നടത്തി. മുഹറഖ് ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറ, മറ്റു കെ.പി.എ അംഗങ്ങളായായ ഷമീന വിനു, ഷാമില ഇസ്മായിൽ, വൈഗ പ്രവീൺ, അനു പ്രവീഷ് എന്നിവരാണ് പുണ്യ റമദാൻ മാസത്തിൽ ഈ പുണ്യപ്രവർത്തിയിൽ പങ്കാളികളായത്.

Print Friendly, PDF & Email

Related posts

Leave a Comment