കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു. 2023 ജൂലൈ 1 നാണ് ഒപ്പന മത്സരം നടക്കുന്നത്. വിജയികൾക്ക് മികച്ച സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഈ മാസം 20 നു മുന്നേ പേരുകള്‍ രെജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 3904 3910, 3213 8436 എന്ന നമ്പരില്‍ ബന്ധപ്പെടുക.
More News
-
അശാസ്ത്രീയമായി നിര്‍മ്മിച്ച വൈറ്റില മേൽപ്പാലം പൊളിച്ചുമാറ്റണം: മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്നും, പാലം പൊളിച്ചുമാറ്റേണ്ടതുണ്ടെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതില്‍... -
ഒരേ വിലാസം, ഒരേ മൊബൈൽ നമ്പർ; ഗാസിയാബാദിൽ 25 പാസ്പോർട്ടുകൾ; നാലു പേരെ അറസ്റ്റു ചെയ്തു
ഗാസിയാബാദ്: ഗാസിയാബാദ് ജില്ലയിൽ ഒറ്റ വിലാസത്തിൽ 25 പാസ്പോർട്ടുകൾ നൽകിയതായി കണ്ടെത്തി. എല്ലാ പാസ്പോർട്ടുകളിലും ഒരേ മൊബൈൽ നമ്പർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.... -
യുഎഇയിലെ ആദ്യത്തെ കാസിനോ 2027 ൽ തുറക്കും; റാസ് അൽ ഖൈമ ഹോങ്കോങ്ങുമായി സഹകരിക്കും
ദുബായ്: യുഎഇയിലെ ആദ്യത്തെ കാസിനോ റിസോർട്ട് നിർമ്മിക്കുന്നതിനായി റാസ് അൽ ഖൈമ (RAK) ഇപ്പോൾ അതിവേഗം നീങ്ങുകയാണ്. ഈ വമ്പൻ പദ്ധതിക്കായി...
