ജൂൺ മാസം യൂണിയന്‍ കോപ് നൽകുന്നത് 70% വരെ കിഴിവ്

യൂണിയന്‍ കോപിന്‍റെ എല്ലാ ബ്രാഞ്ചുകളിലും കിഴിവ് ലഭ്യമാകും. ഇതിന് പുറമെ വെബ്സൈറ്റ്, സ്‍മാര്‍ട്ട് ഓൺലൈന്‍ സ്റ്റോര്‍ ആപ്പിലും കിഴിവ് ലഭിക്കും.

അവശ്യ സാധനങ്ങള്‍ക്കും മറ്റുള്ള ഉൽപ്പന്നങ്ങള്‍ക്കും ജൂണിൽ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. തെരഞ്ഞെടുത്ത സാധനങ്ങള്‍ക്ക് 70% വരെ കിഴിവ് ലഭിക്കും.

യൂണിയന്‍ കോപിന്‍റെ എല്ലാ ബ്രാഞ്ചുകളിലും കിഴിവ് ലഭ്യമാകും. ഇതിന് പുറമെ വെബ്സൈറ്റ്, സ്‍മാര്‍ട്ട് ഓൺലൈന്‍ സ്റ്റോര്‍ ആപ്പിലും കിഴിവ് ലഭിക്കും. പച്ചക്കറികള്‍, അരി, പഞ്ചസാര, എണ്ണ എന്നിവയ്ക്ക് സെപ്റ്റംബര്‍ മാസം വരെ കിഴിവുണ്ട്.

ആദ്യ പ്രമോഷന്‍ ക്യാംപെയ്ൻ ജൂൺ 11-ന് അവസാനിക്കും. യാത്രയ്ക്കുള്ള സാധനങ്ങള്‍, ഇലക്ട്രോണിക്സ്, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയാണ് കിഴിവിൽ ആദ്യം ലഭിക്കുക.

Print Friendly, PDF & Email

Leave a Comment

More News