ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി, വാർഷിക കൺവെൻഷൻ ജൂൺ 30 മുതൽ

ഗാർലാൻഡ്(ഡാളസ് ):ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയുടെ  വാർഷിക കൺവെൻഷൻ ജൂൺ 30  മുതൽ ജൂലൈ 2 വരെ ഡാളസിലെ ഗാർലാൻഡിൽ  (1001-ഷാഡി ലൈൻ) വെച്ച് നടത്തപ്പെടുന്നു. ആരാധനയിലും കൂട്ടായ്മയിലും ദൈവവചന പഠനത്തിലും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി വാർഷിക കൺവെൻഷനിൽ പാസ്റ്റർ ഷാജി മാത്യു മുഖ്യ പ്രഭാഷണം നടത്തും..

ജൂൺ 30  മുതൽ ജൂലൈ 2 വരെ വൈകീട്ട് 7 മുതൽ 9 വരെ നടക്കുന്ന  വാർഷിക കൺവെൻഷനിലേക്ക് ഏവരെയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു 735 742 9376,516 707 2527

Print Friendly, PDF & Email

Leave a Comment

More News