മാത്യു അലക്സ് (സാബു- 59) നിര്യാതനായി

ഡാളസ്: ആനിക്കാട് പേക്കുഴിമേപ്രത്ത് പരേതനായ അലക്സാണ്ടറുടെ മകൻ മാത്യു അലക്സ് (സാബു- 59) ജൂലൈ 9 ഞയറാഴ്ച രാവിലെ 5 മണിക്ക് (ഇന്ന് രാവിലെ) നിര്യാതനായി.

ശവസംസ്കാരം ജൂലൈ 11 ചൊവ്വാഴ്ച മൂന്നു മണിക്ക് ആനിക്കാട് സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ വെച്ച് നടത്തപ്പെടും.
പരേതൻ ദോഹ ഖത്തർ എന്നിവിടങ്ങളിൽ ജോലി ചെയ്തു വിശ്രമാർത്ഥം പെരുമ്പാവൂരിൽ താമസിച്ചു വരികയായിരുന്നു.

ഭാര്യ: മിനി അലക്സ്

മക്കൾ: കെസിയ, ഷെറിൻ

മരുമക്കൾ: ജസ്റ്റിൻ & ജോൺസ്

പരേതന്റെ ഏക സഹോദരൻ അലക്സ് മാത്യു (ഷാജി) കുടുംബസമേതം ടെക്സാസ് ഹാരീസ് കൗണ്ടയിലുള്ള സ്പ്രിങ് സിറ്റിയിൽ താമസിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: അനിൽ മാത്യു ഡാളസ് 972 849 3611

Print Friendly, PDF & Email

Leave a Comment

More News