ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് യുവജന റിട്രീറ്റ് ആഗസ്ത് 5നു

മെസ്ക്വിറ്റ്(ഡാളസ് ): ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് യുവജന റിട്രീറ്റ് സംഘടിപ്പിക്കുന്നു-  ക്രിസ്തുവിൽ ഏകത്വം ആഘോഷിക്കുന്നു

ആഗസ്ത് 5  ശനിയാഴ്ച രാവിലെ 9:30 മുതൽ  ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലാണ് യുവജന റിട്രീറ്റ് സംഘടിപ്പിക്കുന്നത് . യുവാക്കളുടെ ആത്മീയ സമ്പുഷ്ടീകരണത്തിനുള്ള വിവിധ  പരിപാടികൾ സമ്മേളനത്തിൽ  ഉണ്ടാകും.

“ക്രിസ്തുവിൽ ഏകത്വം ആഘോഷിക്കുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി റവ സോനു സ്കറിയാ വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തും.

കൂടുതൽ വിവരങ്ങൾക്ക് : റവ ഷൈജു സി ജോയ് 469 439 7398, ഷാജി രാമപുരം 972 261 4221 , ജസ്റ്റിൻ പാപ്പച്ചൻ 469 655 2254

Print Friendly, PDF & Email

Leave a Comment

More News