സോളിഡാരിറ്റി കൊച്ചി സിറ്റി നടത്തുന്ന സമൂഹ നടത്തം ഒക്ടോബര്‍ 22ന്

ആരോഗ്യ സംരക്ഷണ വിഷയത്തിലെ പ്രവാചക അദ്ധ്യാപനങ്ങളുടെ പ്രചാരണാർഥം, സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തിൽ 22 ഒക്ടോബർ 2023 രാവിലെ 7 മണിക്ക് കലൂർ അന്താരാഷ്ട്ര സ്റ്റഡിയത്തില്‍ വെച്ച് നടത്തുന്ന സമൂഹ നടത്തം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ലയര്‍ കാണുക.

Print Friendly, PDF & Email

Leave a Comment

More News