തോമസ് ദേവസ്യ കളത്തിൽപ്പറമ്പിൽ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: പെരുംതുരുത്തി കളത്തിൽപ്പറമ്പിൽ തോമസ് ദേവസ്യ (ബേബി – 90) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് തിരുവല്ല തുകലശ്ശേരി പ്ളാമ്പറമ്പിൽ കുടുംബാംഗമാണ്‌.

മക്കൾ : ജോളി വർഗീസ് – ടോം വർഗീസ് (തമ്പി) മുരിങ്ങശ്ശേരിൽ – ഹൂസ്റ്റൺ)
പരേതനായ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ – ടെസ്സി സെബാസ്റ്റ്യൻ (ഹൂസ്റ്റൺ)
ലില്ലിക്കുട്ടി എബ്രഹാം – എബ്രഹാം കുരിശുമ്മൂട്ടിൽ (ഹൂസ്റ്റൺ)
റോസമ്മ വിൻസെന്റ് – വിൻസെന്റ് പാണ്ടിശ്ശേരിൽ (ഹൂസ്റ്റൺ)
സുബി ബാബു – ബാബു വാളിയാഞ്ഞലിക്കൽ ( ഡെലിഷിയസ് കേരള കിച്ചൻ – സ്റ്റാഫോഡ്)

പൊതുദർശനവും സംസ്കാരവും: ഒക്ടോബർ 26 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 11 വരെ – വിശുദ്ധ കുർബാന 11 മണിക്ക് – സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ച് (211, Present St, Missouri City, TX 77489)

ശുശ്രൂഷകൾക്ക് ശേഷം ഫോറെസ്റ് പാർക്ക് വെസ്റ്റ്ഹീമേർ സെമിത്തേരിയിൽ (12800, Westheimer Rd, Houston 77077 ) മൃതദേഹം സംസ്കരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം വർഗീസ് (തമ്പി 713 899 5070), ബാബു – 281 690 9730

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്  https://gmaxfilms.com/livebroadcast/

Print Friendly, PDF & Email

Leave a Comment

More News