ന്യൂജേഴ്സി: ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലന സ്കൂളിന്റെ മാർഗരേഖ, കോട്ടയം അതിരൂപതാ മെത്രപ്പോലീത്താ മാർ മാത്യൂ മൂലക്കാട്ട് പ്രകാശനം ചെയ്തു. വിശ്വാസപരിശീലനത്തിന് സഹായകരമാകുന്ന വിവരങ്ങളും ഒരു വർഷത്തെ പരിപാടികളുടെ കലണ്ടറും ഉർപെടുത്തിയാണ് മാർഗരേഖ തയാറാക്കിയിരിക്കുന്നത്. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ, വിശ്വാസപരിശീലന സ്കൂൾ പ്രിൻസിപ്പാൾ ജൂബി കിഴക്കേപ്പുറം, വൈസ് പ്രിൻസിപ്പാൾ സിജോയ് പറപ്പള്ളിൽ , മതാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
More News
-
പലസ്തീനികൾക്ക് നിർബന്ധിത വധശിക്ഷ; വിവാദ ബിൽ ഇസ്രായേൽ പാർലമെന്റിൽ പാസായി
വെസ്റ്റ് ബാങ്കിലെ പലസ്തീനികള്‍ക്ക് വധശിക്ഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിവാദ നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. ഈ തീരുമാനം അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ഗുരുതരമായ... -
‘₹3000 പെൻഷൻ, സൗജന്യ എൽപിജി, 20,000 ലിറ്റർ സൗജന്യ വെള്ളം…’; കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി
2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രികയിൽ, ദരിദ്രർക്കും... -
രാശിഫലം (31-03-2026 ചൊവ്വ)
ചിങ്ങം: സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. നല്ല ആത്മവിശ്വാസം നിറഞ്ഞ ദിനം. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടക്കും. ഉറച്ച തീരുമാനങ്ങളാൽ...
