തെക്കേ അന്നാര സ്വദേശി കാവുങ്ങപറമ്പിൽ മജീദ് മൂപ്പന്റെ ഭാര്യയും പരേതനായ പിലാക്കൽ മുഹമ്മദ് മൂപ്പന്റെ മകളുമായ റുഖിയ ഇന്ന് (15/11/2023) രാവിലെ മരണപ്പെട്ടു.
More News
-
മുർഷിദാബാദിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ടു
കൊൽക്കത്ത: അയോദ്ധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയ ഡിസംബർ 6 ന്, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട... -
CIC ഖത്തർ – പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി
വിശ്വാസികൾ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരാകണം: വി. ടി. അബ്ദുല്ലക്കോയ തങ്ങൾ ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക , വിദ്യഭ്യാസ , പ്രവാസിക്ഷേമ... -
സംസ്ഥാനത്തെ ദേശീയപാത നിർമ്മാണത്തിലെ അപാകതകളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് വിദഗ്ധർ
കൊച്ചി: സംസ്ഥാനത്തുടനീളമുള്ള ദേശീയപാതകളിലെ (എൻഎച്ച്) നിർമ്മാണത്തിലെ അപാകതകൾ കാരണം വർദ്ധിച്ചുവരുന്ന മാരകമായ അപകടങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളിൽ കേരള സംസ്ഥാന...
