ശ്രീ ഗുരുവായൂരപ്പൻ ടെംപിൾ ഓഫ് ഡാളസ്, ശ്രീകൃഷ്ണ ടെംപിൾ, കേരളാ ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സാസ് & ഡാളസ് സൗഹൃദ വേദി സംയുക്തമായി സഘടിപ്പിക്കുന്ന മധുരം മലയാളം സംഗീത മേള

ഡാളസ്: മഹാ കവി ഉള്ളൂർ പരമേശ്വരയ്യരുടെ പ്രേമ സംഗീത കാവ്യത്തിന് ഡോ. മണക്കാല ഗോപാലകൃഷ്‌ണൻ ചിട്ടപ്പെടുത്തി നൂറിൽ അധികം വേദികളിൽ അവതരിപ്പിച്ച സംഗീതാഭാഷ്യം മധുരം മലയാളം എന്ന സംഗീത വേദി ശ്രീ ഗുരുവായൂരപ്പൻ അമ്പലത്തിന്റെ ആഡിറ്റോറിയത്തിൽ ഡിസംബർ 3 ഞായറാഴ്ച 5 മണിക്ക് നടത്തപ്പെടുന്നു.

ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യം.

Print Friendly, PDF & Email

Leave a Comment

More News