നരേന്ദ്ര നായർ (77) അന്തരിച്ചു

ഹ്യൂസ്റ്റൺ: തിരുവല്ല രാമഞ്ചിറ രോഹിണി നിലയത്തിൽ നരേന്ദ്ര നായർ (77) അന്തരിച്ചു. സംസ്കാരം പിന്നീട് ഹ്യൂസ്റ്റണിൽ.

ഭാര്യ: കൊട്ടാരക്കര രത്നവിലാസത്തിൽ പരേതയായ രത്ന നായർ.

മകൻ: സുനിൽ നായർ (ഹ്യൂസ്റ്റൺ)

മരുമകൾ: വന്ദന പണിക്കർ ( ഹ്യൂസ്റ്റൺ)

കൊച്ചുമക്കൾ: പ്രണവ് നായർ, പ്രാർത്ഥന നായർ

സഹോദരങ്ങൾ: പരേതരായ വിജയകുമാർ, ലീല, രാധ (തിരുവല്ല)

വിവരങ്ങൾക്ക്: സുനിൽ 713 384 0102

Print Friendly, PDF & Email

Leave a Comment

More News