മറിയാമ്മ ജേക്കബ് (81) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: പത്തനാപുരം തെക്കേടത്തു കുടുംബത്തിൽ പരേതനായ ജേക്കബ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജേക്കബ് (81) ഞായറാഴ്ച ന്യൂയോർക്കിൽ നിര്യാതയായി. കഴിഞ്ഞ 26 വർഷങ്ങളായി മക്കളോടൊപ്പം ന്യൂയോർക്കിലായിരുന്നു താമസം.

മക്കൾ: ജോസ് തെക്കേടം, ബിജു ജേക്കബ്, വിൻസി ബിജു, ടെൻസി ഡേവിഡ്, സിബു ജേക്കബ്

മരുമക്കൾ: ഡോ. റെനി ജേക്കബ്, ജോളി ബിജു, ബിജു മാത്യു, ചാർളി ഡേവിഡ്, ജെസ്സി ജേക്കബ്.

പൊതു ദർശനം ഡിസംബർ 5 ന് 5.00 PM – 8.30 PM ന്യൂ ഹൈഡ് പാർക്കിൽ ഉള്ള പാർക്ക് ഫ്യൂണറൽ ഹോമിലും സംസ്‍കാരം കേരളത്തിൽ പത്തനാപുരത്തും പിന്നീട് നടത്തുന്നതാണ്.

Park Funeral Home
2175 Jericho Tpke, New Hyde Park, NY

കൂടുതൽ വിവരങ്ങൾക്ക് : 516 710 9402

Print Friendly, PDF & Email

Leave a Comment

More News