മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ടേബിൾ ടോക്ക് സംഘടിപ്പിച്ചു

മനഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡയലോഗ് സെന്റർ മക്കരപറമ്പ ചാപ്റ്റർ പടിഞ്ഞാററുമുറിയിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ മാധ്യമ പ്രവർത്തകൻ ഐ സമീൽ സംസാരിക്കുന്നു

പടിഞ്ഞാറ്റുമുറി: മനഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡയലോഗ് സെന്റർ മക്കരപറമ്പ ചാപ്റ്റർ പടിഞ്ഞാററുമുറിയിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ ഐ സമീൽ വിഷയമവതരിപ്പിച്ചു.

സുഭാഷ്, കെ.എം കോയ, എൻ.കെ അബ്ദുൽ അസീസ്, പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, ഗോപകുമാർ, രാജൻ, വി.കെ കബീർ, പി.പി ഹൈദരലി എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment