ഹമാസ് നേതാക്കൾക്കെതിരെ ജപ്പാൻ ഉപരോധം ഏർപ്പെടുത്തും

ടോക്കിയോ: ജപ്പാൻ സർക്കാർ മൂന്ന് മുതിർന്ന ഹമാസ് അംഗങ്ങളുടെ സ്വത്തുക്കൾ മരവിപ്പിക്കുമെന്നും പണമിടപാടുകൾക്കും മൂലധന ഇടപാടുകൾക്കും ഉപരോധം ഏർപ്പെടുത്തുമെന്നും ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി ചൊവ്വാഴ്ച പറഞ്ഞു.

ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ ഈ മൂന്ന് വ്യക്തികൾക്കും പങ്കുണ്ടെന്നും, അത്തരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാൻ ഫണ്ട് ഉപയോഗിക്കുമെന്ന് കരുതപ്പെടുന്നുവെന്ന് ജപ്പാൻ സർക്കാർ ഉന്നത വക്താവ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News