തങ്കമ്മ യോഹന്നാൻ (85) അന്തരിച്ചു

കുണ്ടറ: ആറുമുറിക്കട തൃപ്പിലഴികം ആലുവിള വീട്ടിൽ (എട്ടു വീട്ടിൽ) പരേതനായ തര്യൻ യോഹന്നാന്റെ ഭാര്യ തങ്കമ്മ യോഹന്നാൻ (85) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (31/12/23) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രണ്ടിന് തൃപ്പിലഴികം സെന്റ് തോമസ് ഓർത്തഡോക്സ് സെഹിയോൻ പള്ളിയിൽ.

മക്കൾ: ലീലാമ്മ സണ്ണി, അലക്സ് യോഹന്നാൻ (യു. എസ്. എ) ജോൺസൺ യോഹന്നാൻ, ലിസി മോൾ (ദോഹ)
മരുമക്കൾ: സണ്ണി തര്യൻ, ജെസ്സി അലക്സ് (യു .എസ്. എ ), സിനി ജോൺസൺ, വർഗീസ് തരകൻ (ദോഹ )

Print Friendly, PDF & Email

Leave a Comment

More News