നെടുമ്പന: നവജീവൻ അഭയ കേന്ദ്രം അന്തേവാസിയായിരുന്ന ഓച്ചിറ മുല്ലേലിപടീറ്റതിൽ കൊറ്റമ്പള്ളി മഠത്തിൽ കാരാഴ്മയിൽ നാരായണൻ മകൾ ചെല്ലമ്മ കെ (7) നിര്യാതയായി. സംസ്കാരം പോളയത്തോട് പൊതുസ്മശാനത്തിൽ നടന്നു.
More News
-
റെയ്ച്ചൽ ഉമ്മൻ ന്യൂജേഴ്സിയിൽ നിര്യാതയായി
ബർഗൻ ഫീൽഡ് : കല്ലൂപ്പാറ കൈതയിൽ മുണ്ടകക്കുളത്തിൽ ജോർജ്ജ് ഉമ്മന്റെ ( തമ്പാച്ചൻ) സഹധർമ്മിണി റേച്ചൽ ഉമ്മൻ ( മോളി )... -
ചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ അന്തരിച്ചു. അയിരൂർ ചായൽ മാർത്തോമാ ഇടവകാംഗമായിരുന്ന... -
പുന്നമൂട് അജയഭവനിൽ ശാന്തമ്മ (84) അന്തരിച്ചു
വർക്കല: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ യൂത്ത് നാഷണൽ കമ്മിറ്റിയംഗം ആകാശ് അജീഷിന്റെ പിതാമഹി...