ആച്ചിയമ്മ മാത്യു അന്തരിച്ചു

ഹൂസ്റ്റൺ: വാളക്കുഴി പാലക്കാമണ്ണിൽ പി.സി. മാത്യുവിന്റെ സഹധർമ്മിണി ആച്ചിയമ്മ മാത്യു (അമ്മിണി 86) നിര്യാതയായി. തിരുവല്ല പറയാത്തുകാട്ടിൽ കുടുംബാംഗമാണ് പരേത.

മക്കൾ. ശോഭ (ഹൂസ്റ്റൺ ), ജോയ് മോൾ, എൽസ( ഡൽഹി), സൂസൻ (ഹൂസ്റ്റൺ), മോനാ ( കണക്റ്റികട്ട്), ചെറിയാൻ( രാജാ) (ഹൂസ്റ്റൺ ).

മരുമക്കൾ. ഡേവിഡ്സൺ( ഹൂസ്റ്റൺ), മോനച്ഛൻ, ജോജി (ഡൽഹി), പരേതനായ നോബിൾ, അജിത്ത് ( കണക്റ്റികട്ട്), ബിൻസി( ഹൂസ്റ്റൺ).

കൊച്ചുമക്കൾ. ആഷ, എയ്ഞ്ചലാ, അഭിലാഷ്, ജസ്‌വിൻ,ജെറിൻ, സൗമ്യ, രമ്യ, സ്റ്റെഫി,കെവിൻ,ഷാരോൺ, മിഷേൽ, ഷോൺ, ഡേവ്, ഡിവീനാ, തിയഡോർ.

Print Friendly, PDF & Email

Leave a Comment

More News