സെബാസ്റ്റ്യൻ തെക്കേടം ഡാളസിൽ അന്തരിച്ചു

ഡാളസ്: തെക്കേടം (കൊച്ചറക്കൽ) വീട്ടിൽ സെബാസ്റ്റ്യൻ (87) ഇന്ന് രാവിലെ ഡാളസിൽ അന്തരിച്ചു. ഭാര്യ ഏലിക്കുട്ടി സെബാസ്റ്റ്യൻ.

മക്കൾ: ഷാജി തെക്കേടത്ത്, ആനി തോമസ് വയലിൽ.

മരുമക്കൾ: ബിനാമ്മ തോമസ് തെക്കേടത്ത്, തോമസ് വയലിൽ.

സംസ്കാരം പിന്നീട്.

Print Friendly, PDF & Email

Leave a Comment

More News