ശബരിമല തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വഴികളിൽ സേവാ കേന്ദ്രം ഒരുക്കി മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്. പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട പെരുനാട് പഞ്ചായത്തിൽ, പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ നടന്നു. ട്രസ്റ്റീ ബോർഡ് അംഗം രാജു പിള്ളയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷണവും കുടിവെള്ളവും ഉൾപ്പടെ വിവിധ തീർഥാടന സൗകര്യങ്ങൾ മന്ത്ര ഒരുക്കിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി സേവാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
More News
-
മന്ത്ര രാമായണ മാസത്തിനു തുടക്കം
അമേരിക്കൻ മലയാളി ഹിന്ദു സംഘടനായ മന്ത്രയുടെ നേതൃത്വത്തിൽ ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കി കർക്കിടകം ഒന്നിന് ആരംഭിച്ച രാമായണ മാസാചരണത്തിന് നടന്ന രാമായണ പാരായണ... -
ശ്രീനാരായണ ദേശീയ കൺവന്‍ഷനിൽ മന്ത്ര പ്രസിഡന്റിന് ആദരം
ശ്രീനാരായണ ഗുരു സന്ദേശം ഉയർത്തി ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു അസ്സോസിയേഷന്റെ ന്യൂയോർക്ക് നാഷണൽ കൺവന്‍ഷനിൽ മന്ത്രയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ശ്യാം... -
മന്ത്രയുടെ ആഭിമുഖ്യത്തിൽ ഷാർലറ്റിൽ അന്നദാനം
മന്ത്രയുടെ ഷാർലറ്റ് കൺവെൻഷൻ ടീമും ഫുഡ് ഫോർ ലൈവ് എന്ന സംഘടനയും ഒരുമിച്ചു ജൂലൈ 6 നു ഷാർലറ്റിൽ ഭവനരഹിതരായവർക്കു ഉച്ചഭക്ഷണം...