രാമമംഗലം:ഷഡ്കാല ഗോവിന്ദമാരാർ കലാസമിതി ഏർപ്പെടുത്തിയ പുരസ്കാരം സോപാന സംഗീതാചര്യൻ അമ്പലപ്പുഴ വിജയകുമാറിന് ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 3 ശനിയാഴ്ച 4 ന് കലാസമിതി ഓഡിറ്റോറിയത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ പുരസ്കാരം സമ്മാനിക്കും.
More News
-
മദ്രാസ് ഹൈക്കോടതിയുടെ അനുമതി; തമിഴ്നാട്ടിൽ ഇന്ന് ഏഴ് കേന്ദ്രങ്ങളിൽ ആർ.എസ്.എസ് റൂട്ട് മാർച്ച്
ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ അനുമതിയെത്തുടർന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) ഞായറാഴ്ച (ഒക്ടോബർ 25) തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ഏഴ്... -
ശബരിമല പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പമ്പയിൽ ഭക്ഷ്യസുരക്ഷാ ലബോറട്ടറി; ഹൈക്കോടതിയെ അറിയിച്ച് ദേവസ്വം ബോർഡ്
കൊച്ചി: ശബരിമലയിൽ വിതരണം ചെയ്യുന്ന പ്രസാദത്തിന്റെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി പമ്പയിൽ ആധുനിക ഭക്ഷ്യസുരക്ഷാ പരിശോധനാ ലബോറട്ടറി സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം... -
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 90-ാം വാർഷികം: ചരിത്രസന്ദേശവുമായി വീടുകളിലും പൊതുഇടങ്ങളിലും വിദ്യാർത്ഥികൾ
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 90-ാം വാർഷികാഘോഷങ്ങൾക്ക് വ്യത്യസ്തമായ തുടക്കമിട്ട് കരമന ഗവൺമെന്റ് ബോയ്സ്...
