തിരുവനന്തപുരം : കോർപറേറ്റ് അനുകൂലവും . ജനവിരുദ്ധവുമായ കേന്ദ്ര ബജറ്റ് . സർക്കാരിൻ്റെ തൊഴിൽ നയങ്ങൾ മൂലം തൊഴിൽ നഷ്ടം സംഭവിക്കുന്നതിനെ കുറിച്ചും .രാജ്യത്ത് വർധിച്ചു വരുന്നതൊഴിലില്ലായ്മ മറച്ചുവെച്ചു കൊണ്ടുള്ളതാണന്നും. മുൻ ബജറ്റുകളിലെ പ്രഖ്യാപിത പദ്ധതികൾക്ക് അനുവദിച്ച പണത്തിൻ്റെ തൊണ്ണൂറ് ശതമാനവും പ്രചരണങ്ങൾക്ക് വേണ്ടി ചിലവഴിച്ച കേന്ദ്ര സർക്കാർ , ഇലക്ഷൻ പ്രകടന പത്രിക പാർലമെൻ്റിൽ ധനമന്ത്രിയെ കൊണ്ടവതരിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് എഫ് ഐ .ടി .യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പ്രസ്താവനയിലൂടെ അറിയിച്ചു
More News
-
കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങളിൽക്കൂടി ശുദ്ധ ജല പ്ലാന്റുകൾ സ്ഥാപിച്ച് യു എസ് ടി
എടത്വ, ചമ്പക്കുളം നിവാസികൾക്ക് 16.5 ലക്ഷം രൂപ ചെലവിൽ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകൾ കൈമാറി തിരുവനന്തപുരം, ജനുവരി 22, 2026: ശുദ്ധജല... -
പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലയ്ക്ക് പുതിയ നേതൃത്വം
ഖത്തര്‍: പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ടായി അലി ഹസനെയും ജനറല്‍ സെക്രട്ടറിയായി നിഷാദ് ഗുരുവായൂരിനെയും തെരഞ്ഞെടുത്തു.... -
സാബു എം ജേക്കബ്ബിന്റെ ട്വന്റി20 പാർട്ടി ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: പരമ്പരാഗത സഖ്യ രാഷ്ട്രീയത്തിൽ കോർപ്പറേറ്റ് പിന്തുണയുള്ള ഒരു വിഭാഗമായ ട്വന്റി20, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി (ബിജെപി)...
