തൊഴിലില്ലായ്മ മറച്ചുവെച്ചു കൊണ്ടുള്ള ബജറ്റ് പ്രതിഷേധാർഹം: ജ്യോതിവാസ് പറവൂർ

തിരുവനന്തപുരം : കോർപറേറ്റ് അനുകൂലവും . ജനവിരുദ്ധവുമായ കേന്ദ്ര ബജറ്റ് . സർക്കാരിൻ്റെ തൊഴിൽ നയങ്ങൾ മൂലം തൊഴിൽ നഷ്ടം സംഭവിക്കുന്നതിനെ കുറിച്ചും .രാജ്യത്ത് വർധിച്ചു വരുന്നതൊഴിലില്ലായ്മ മറച്ചുവെച്ചു കൊണ്ടുള്ളതാണന്നും.   മുൻ ബജറ്റുകളിലെ പ്രഖ്യാപിത  പദ്ധതികൾക്ക് അനുവദിച്ച പണത്തിൻ്റെ തൊണ്ണൂറ് ശതമാനവും പ്രചരണങ്ങൾക്ക് വേണ്ടി ചിലവഴിച്ച കേന്ദ്ര സർക്കാർ , ഇലക്ഷൻ പ്രകടന പത്രിക പാർലമെൻ്റിൽ ധനമന്ത്രിയെ കൊണ്ടവതരിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് എഫ് ഐ .ടി .യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പ്രസ്താവനയിലൂടെ അറിയിച്ചു

Print Friendly, PDF & Email

Leave a Comment

More News