ഏലിയാമ്മ തോമസ് (85) അന്തരിച്ചു

വടക്കഞ്ചേരി: തൈമറ്റത്തില്‍ ടി.എം. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (85) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (6-2-24) നാലിന് വടക്കഞ്ചേരി ലൂര്‍ദ്മാതാ ഫൊറോനപള്ളിയില്‍.

പരേത തൊടുപുഴ തെക്കുംഭാഗം കോടമുള്ളില്‍ കുടുംബാംഗമാണ്.

മക്കള്‍: റോസിലി ജോസ് പൂവത്തിങ്കല്‍ ചിറ്റൂര്‍, റോയ് (ചിക്കാഗോ യുഎസ്എ), ഷാജു വടക്കഞ്ചേരി, ഷൈനി ചാക്കോ മെതിക്കളം പാലക്കാട്, ഷാന്റി ചാമവിള വടക്കഞ്ചേരി.

മരുമക്കള്‍: ജോസ് പൂവത്തിങ്കല്‍ ചിറ്റൂര്‍, സിസ്സി വണ്ടനാംതടത്തില്‍ (യുഎസ്എ), ഗ്രേസി മറ്റം കൊടകശേരി, എം.എം.ചാക്കോ മെതിക്കളം പാലക്കാട്, മോഹന്‍ സേവ്യര്‍ ചാമവിള വടക്കഞ്ചേരി.

Print Friendly, PDF & Email

Leave a Comment

More News