ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6 ന്

ഫ്ളോറിഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ ആറിന് ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ 10 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സിസ്റ്റർ ശ്രീലേഖ മാവേലിക്കര മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് സിസ്റ്റർ ബീന മത്തായി അധ്യക്ഷത വഹിക്കും. ഭാരവാഹികളായ സാലി എബ്രഹാം, ബെറ്റ്സി വർഗീസ്, റെയ്ച്ചൽ രാജു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും .

Meeting ID : 908 878 1848
Code: 2074

Print Friendly, PDF & Email

Leave a Comment