സോണി അമ്പൂക്കന്റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു

ഫൊക്കാന അഡീഷണൽ ജോ. സെക്രട്ടറി സോണി അമ്പൂക്കൻ്റെ മാതാവ് റിട്ട. അദ്ധ്യാപിക ആനി തോമസ് (77 ) ഇന്ന് (3/28/2024) അന്തരിച്ചു. പാറപ്പുള്ളിൽ കുടുംബാംഗമാണ്‌. ഭർത്താവ് തോമസ് അമ്പൂക്കന്‍ ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.

മക്കൾ: സോണി അമ്പൂക്കന്‍ (Hartford, CT, കഴിഞ്ഞ 24 വർഷമായി ഐടി എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു, ഭാര്യ – മരിയ സുനിത തൈവളപ്പിൽ (സോഫ്റ്റ്‌വെയർ ലീഡ് എഞ്ചിനീയർ).

കുട്ടികൾ: അബിഗയിൽ അമ്പൂക്കര്‍ന്‍, അന്നബെൽ അമ്പൂക്കന്‍, ആൻഡ്രൂ അമ്പൂക്കന്‍.

സഹോദരങ്ങൾ: ചിന്നു, റോസിലി, പരേതനായ തോമസ്, പരേതനായ ജോർജ്.

ടോണി അംബുക്കൻ (കിംഗ്സ്റ്റൺ, കാനഡ. സ്കൂൾ ബോർഡ് കിംഗ്സ്റ്റണിൽ ജോലി ചെയ്യുന്നു) ഭാര്യ:സിമി ജോൺസ് തണ്ണിപ്പിള്ളി രജിസ്‌ട്രേഡ് നേഴ്സ് ആണ് .മകൾ :ആൻസ് അംബുക്കൻ

മോണി തോമസ് അംബുക്കൻ (സീനിയർ മാനേജർ, എഎസ്എംഎൽ ) ഭാര്യ: പ്രീതി ജോയ് ( സോഫ്റ്റ്‌വെയർ എഞ്ചിനീയർ)മകൻ: നീൽ അംബുക്കൻ

Print Friendly, PDF & Email

Leave a Comment

More News