സോളിഡാരിറ്റി പെരുന്നാൾ ഹദിയ നൽകി

വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് ഇമാമിന് സോളിഡാരിറ്റിയുടെ പെരുന്നാൾ ഹദിയ നൽകുന്നു.

മക്കരപ്പറമ്പ് :ഏരിയയിലെ വിവിധ പള്ളികളിലെ ഇമാമുമാർക്ക് സോളിഡാരിറ്റിയുടെ പെരുന്നാൾ ഹദിയ കൈമാറി.

സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ വടക്കാങ്ങര, സെക്രട്ടറി അഷ്റഫ് സി.എച്ച്, സമീദ് സി.എച്ച്, ജാബിർ പടിഞ്ഞാറ്റുമുറി, നിസാർ പാറടി, സമീഹ് സി.എച്ച്, അബ്ദുറഹ്മാൻ മുഞ്ഞക്കുളം എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News