കെ പി ശാമുവേൽ (94) നിര്യാതനായി

ഡാളസ്: കൊല്ലക, കേശവപുരത്തു പുത്തൻപുരയിൽ കെ പി ശാമുവേൽ – 94 (റിട്ട.എഞ്ചിനീയർ കെ എസ് ആർ ടി സി) നിര്യാതനായി.

ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ കൂട്ടലുംവിള കുടുംബാംഗമാണ്.

മക്കൾ: മേഴ്‌സി ശാമുവേൽ (റിട്ട. ടീച്ചർ എസ്.വി.എം.എം ഹൈസ്കൂൾ, വെണ്ടാർ), ഫിലിപ്പ് ശാമുവേൽ (റിട്ട. സൂപ്രണ്ട് ബി എ എം കോളേജ് തുരുത്തിക്കാട്), ജോൺ ശാമുവേൽ (ഡാളസ് USA ), ഡോ. ജേക്കബ് ശാമുവേൽ (വെറ്റിനറി സർജൻ, ചവറ).

മരുമക്കൾ: സി കെ അലക്സാണ്ടർ (റിട്ട CUMI), ലിസ്സി ഫിലിപ്പ് , ഷേർളി ശാമുവേൽ (ഡാളസ് USA), ഡോ. ലാലി ജേക്കബ് (വെറ്റി.സർജൻ, പന്മന).

ശവസംസ്‌കാരം ഏപ്രിൽ 13 ശനിയാഴ്ച 11 മണിക്ക് കൊല്ലക സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടത്തപ്പെടും.

live stream: www.youtube.com/stecimedia (from 8am onwards)

കൂടുതൽ വിവരങ്ങൾക്ക്: ബൈജു മാത്യു, ഡാളസ് 469 819 0605

Print Friendly, PDF & Email

Leave a Comment

More News