ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് നഴ്‌സസ് ഇവന്റ്‌ മെയ് 4-ന്

ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് നഴ്സസ് ഇവന്റ്‌മെയ് 4-ന് സെന്റ്‌ തോമസ് ചർച്ച് ഹാൾ (4922 റോസ്ഹിൽ റോഡ്,ഗാർലൻഡ്, TX-75043) വെച്ച് നടത്തപ്പെടുന്നു .

.ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ എമി മക്കാർത്തി ( TNA പ്രസിഡൻ്റ്) സ്കോട്ട് ലെമേ(ഗാർലൻഡ് മേയർ) എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.അർഹരായവരെ ആദരിക്കൽ , വിവിധ കലാപരിപാടികൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് നോർത്ത് ടെക്സസിലെ മുഴുവൻ അസോസിയേഷൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു

കൂടുതൽ വിവരങ്ങൾക്ക്: contact-secretaryianant@gmail.com

Print Friendly, PDF & Email

Leave a Comment