കോഴിക്കോട്: സോളിഡാരിറ്റി സ്ഥാപക ദിനമായ മേയ് 13 പതാക ദിനമായി ആചരിക്കും. സ്ഥാപക ദിനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് കോഴിക്കോട് ഹിറ സെന്ററിൽ പതാക ഉയർത്തും. മുൻ സംസ്ഥാന പ്രസിഡന്റുമാരായ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ മമ്പാടും കൂട്ടിൽ മുഹമ്മദലി കൂട്ടിലിലും അബ്ദുൽ ഹമീദ് വാണിയമ്പലം വണ്ടൂരിലും പി.ഐ. നൗഷാദ് ചെന്ത്രാപിന്നിയിലും ടി. മുഹമ്മദ് വേളം വെള്ളയിലും ടി. ശാക്കിർ വേളത്തും പി.എം. സാലിഹ് മഞ്ചേരിയിലും നഹാസ് മാള ……… പതാക ഉയർത്തും. സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കൽപ്പറ്റയിലും വിവിധ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പതാക ഉയർത്തും.
More News
-
സോളിഡാരിറ്റി ഈസ്റ്റ് ജില്ല: അജ്മൽ കെ പി പ്രസിഡന്റ്, അൻഫാൽ ജാൻ ജന. സെക്രട്ടറി
മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ലയുടെ 2026 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി അജ്മൽ കെ പി, ജനറൽ... -
പെറ്റമ്മയെ തേടി 9 വയസ്സുകാരന് അര്ജ്ജുന് ഡെന്മാര്ക്കില് നിന്ന് തെലങ്കാനയിലെത്തി
ഡാനിഷ് ദമ്പതികളായ ലൂയിസും റാസ്മസും തങ്ങളുടെ 9 വയസ്സുള്ള ദത്തുപുത്രനായ അർജുന്റെ യഥാർത്ഥ അമ്മയെ തേടി തെലങ്കാനയിലെ അദിലാബാദിൽ എത്തി. ആദിവാസി... -
എയര്‍ ഇന്ത്യ ലണ്ടന്‍-ബംഗളൂരു വിമാനം പറന്നുയരുന്നതിനു മുമ്പ് ഇന്ധന സ്വിച്ച് തകരാറിലായി; പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ വലിയൊരു അപകടം ഒഴിവായി
ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാറുണ്ടെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലണ്ടൻ-ബെംഗളൂരു വിമാനമായ ബോയിംഗ് 787-8 AI-132 എയർ ഇന്ത്യ സർവീസ് നിർത്തിവച്ചു....
