
ഇന്ത്യ മുസ്ലിങ്ങൾക്ക് ഏറെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് ‘റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് നേരെയുള്ള വംശഹത്യാ അവസാനിപ്പിക്കുക’ എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന് മലപ്പുറം ജില്ലാ പ്രസിഡണ്ട് അജ്മൽ കാരക്കുന്ന്,ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ. എൻ. എന്നിവർ നേതൃത്വം നൽകി.