സിനിമ നിരൂപണ ശിൽപശാല

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനിമ നിരൂപണ ശിൽപശാല സംഘടിപ്പിക്കുന്നു.

ജൂൺ 1 ന് ശനിയാഴ്ച വൈകുന്നേരം 7 മുതൽ 9:30 വരെ മലപ്പുറം മലബാർ ഹൗസിൽ നടക്കുന്ന പരിപാടിയിൽ സിനിമ നടനും എഴുത്തുകാരണയും സാഫി കോളേജ് അസിസ്റ്റന്റ് പ്രഫസറുമായ നസറുള്ള വാഴക്കാട് സെഷനുകൾ അവതരിപ്പിക്കും.

പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ www.bit.ly/solidarity107 എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 8848712604 എന്ന നമ്പറിൽ ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News