കുര്യാക്കോസ് കറുകപ്പിള്ളില്‍ അന്തരിച്ചു

ഫൊക്കാന മുൻ പ്രസിഡൻ്റ് പോൾ കറുകപ്പിള്ളിലിന്റെ സഹോദരൻ കുര്യാക്കോസ് കറുകപ്പിള്ളിൽ (77) അന്തരിച്ചു. പരേതനായ ഉലഹന്നാൻ കറുകപ്പള്ളിലിന്റെ മകനാണ്.

ഭാര്യ: സൂസൻ കറുകപ്പിള്ളിൽ.

മക്കൾ: ഷിബി, ബോബി, പോൾ, സഞ്ജന

കൊച്ചുമക്കൾ: അശ്വിൻ, നോബിൾ, അഥീന, റിയ, ജിയാന, എയ്വ

സഹോദരങ്ങൾ: മേരി മാത്യു, വർഗീസ് ഉലഹന്നാൻ, പോൾ കറുകപ്പിള്ളിൽ, ഏലിയാസ് ഉലഹന്നാൻ, ആനി സണ്ണി, വത്സ ജോർജ്ജ്.

പൊതുദർശനം: ജൂൺ 7ന് വൈകുന്നേരം 5:30-ന് മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ (12001 N. 58th St, Tampa, FL 33617).

സംസ്‌കാര ചടങ്ങുകൾ ജൂൺ 8 ശനിയാഴ്‌ച രാവിലെ 10:00 മണിക്ക് പള്ളിയിലും തുടർന്ന് 11:00 ന്, സൺസെറ്റ് മെമ്മോറിയൽ ഗാർഡൻസി (11005 US-301, Thonotosassa, FL 33592) ലും നടക്കും.

 

 

Print Friendly, PDF & Email

Leave a Comment

More News