ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യകാരുണ്യ സ്വീകരണം നടത്തി

ഡിട്രോയിറ്റ്: ജൂൺ 9 ഞായറാഴ്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. റിയാൻ കാലായിൽ, ഗാവിൻ കാലായിൽ, സേറ കണ്ണച്ചാൻപറമ്പിൽ, എലീസ താന്നിച്ചുവട്ടിൽ, ഇസബെൽ പുത്തൻപറമ്പിൽ, എലൈൻ പുത്തൻപറമ്പിൽ എന്നീ കുട്ടികളായിരുന്നു ദിവ്യകാരുണ്യം സ്വീകരിച്ചത്.

ഇടവക വികാരി റവ. ഫാ. ജോസഫ് തറയ്ക്കൽ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. ജോയി ചക്കിയാൻ സഹകാർമികത്വം വഹിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News