ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ നേറ്റോയുടെ പുതിയ മേധാവി

നോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷൻ (NATO) 30 യൂറോപ്യൻ രാജ്യങ്ങളും 2 വടക്കേ അമേരിക്കൻ രാജ്യങ്ങളും ഉൾപ്പെടുന്ന 32 രാജ്യങ്ങളുടെ ഒരു ഗ്രൂപ്പാണ്. എല്ലാ നേറ്റോ അംഗരാജ്യങ്ങളും സൈനിക കാര്യങ്ങളിൽ പരസ്പരം സഹായിക്കുന്നു. നേറ്റോയിൽ ഉൾപ്പെട്ടിരിക്കുന്ന ചെറിയ രാജ്യങ്ങൾക്കാണ് ഇതിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിക്കുന്നത്.

മാർക്ക് നെതർലൻഡ്‌സിൻ്റെ പ്രധാനമന്ത്രിയാണ്. ഇന്ന്, ജൂൺ 26 ബുധനാഴ്ച അദ്ദേഹം നേറ്റോയുടെ തലവനായി ചുമതലയേല്‍ക്കും.

മുൻ ചീഫ് ജെൻസ് സ്റ്റോൾട്ടൻബർഗിന് പകരമാണ് മാർക്ക്. 2014 മുതൽ നാറ്റോയുടെ തലവനായിരുന്നു ജെൻസ്.

Print Friendly, PDF & Email

Leave a Comment

More News