“കൈകോർക്കാം വയനാടിനായി” എന്ന ധന സഹായ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് വയനാടിന്റെ ദുരന്ത ഭൂമിയിൽ നേരിട്ടെത്തി മന്ത്ര പ്രസിഡന്റ് ശ്യാം ശങ്കർ, സേവാ ഭാരതിയോടൊപ്പം സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായി .ആഗസ്റ്റ് 3 നു ,അൻപതോളം മൃതദേഹങ്ങൾ ആചാര പ്രകാരം സംസ്കരിക്കാൻ ഉള്ള ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു .സുമനസുകളുടെ സഹായം ലോകമെങ്ങും നിന്ന് പ്രവഹിക്കുമ്പോൾ വയനാടിന്റെ കണ്ണീർ ഒപ്പാൻ സാധ്യമായ സഹായങ്ങൾ എല്ലാം മന്ത്ര ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു .കൈകോർക്കാം വയനാടിനായി എന്ന ധന സഹായ പദ്ധതിയിലേക്ക് നിരവധി പേർ സംഭാവന നൽകുന്നുണ്ട് ..ഈ സഹായം അർഹരിലേക്കു മന്ത്ര നേരിട്ട് എത്തിക്കും എന്നും അദ്ദേഹം അറിയിച്ചു .
More News
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് അപൂർവയിനം പക്ഷികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി
കൊച്ചി: തിങ്കളാഴ്ച (ഡിസംബർ 2) തായ്ലൻഡിൽ നിന്ന് തായ് എയർവേയ്സ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 14 അപൂർവയിനം പക്ഷികളെ... -
‘സബർമതി റിപ്പോർട്ട്’ മറച്ചുവെച്ച സത്യങ്ങൾ വെളിപ്പെടുത്തുന്നു: ഹേമമാലിനി
മഥുര: ഗുജറാത്തിലെ ഗോധ്രയിൽ 2002ൽ നടന്ന ട്രെയിൻ കത്തിക്കൽ സംഭവത്തിന് പിന്നിലെ സത്യം തുറന്നുകാട്ടുന്നത് ‘ദി സബർമതി റിപ്പോർട്ട്’ എന്ന ഹിന്ദി... -
പ്രവാസികള്‍ക്ക് നിയമ നിര്‍മ്മാണ സഭകളില്‍ പ്രതിനിധികള്‍ വേണം: ഹമീദ് വാണിയമ്പലം
ദോഹ : പ്രവാസികളുടെ പ്രശ്നങ്ങളും വികാരങ്ങളും രാജ്യത്തിന്റെ നിയമ നിർമ്മാണ സഭകളിൽ പ്രതിഫലിക്കണെമെന്നും അതിനായി അവരുടെ പ്രതിനിധികൾ ഇത്തരം സഭകളിൽ ഉണ്ടാവണമെന്നും...