“മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്” വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രഡിഡന്റ് കെ.വി സഫീർ ഷാ മെഡിക്കൽ കോളേജ് സന്ദർശിക്കുന്നു. നാളെ (2024 ഡിസംബർ 24 ചൊവ്വ) 11മണിക്കാണ് സന്ദർശനം. മഞ്ചേരി മെഡിക്കൽ കോളേജ് സന്ദർശിക്കുന്നതോടൊപ്പം ഈ വിഷയത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും സന്ദർശിക്കും.
More News
-
രാജ്യറാണി എക്സ്പ്രസിൽ കോച്ചുകളുടെ കുറവ്: വെൽഫെയർ പാർട്ടി പരാതി നൽകി
മലപ്പുറം: നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ ജനറൽ കോച്ചുകൾ കൂട്ടിയപ്പോൾ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച നടപടിയിൽ വെൽഫെയർ പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി.... -
താനൂർ ബോട്ട് ദുരന്തം: പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം – വെൽഫെയർ പാർട്ടി
താനൂർ: കേരളക്കരയെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ട് ദുരന്തത്തിന്റെ ഒന്നാംപ്രതി സംസ്ഥാന സർക്കാർ ആയതിനാൽ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് വെൽഫെയർ... -
കാട്ടാന ആക്രമണം, സർക്കാർ നിസ്സംഗത വെടിയുക: വെൽഫെയർ പാർട്ടി
മലപ്പുറം: വന്യമൃഗ ആക്രമണങ്ങൾ നിത്യസംഭവമായി മാറിയ കേരളത്തിൽ സർക്കാർ തുടരുന്ന നിസ്സംഗതയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് പ്രതിഷേധം രേഖപ്പെടുത്തി....