കോഴിക്കോട്: നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുനർസംഘടിപ്പിച്ചു.
ഭാരവാഹികളായി
പ്രസിഡണ്ട്:
ഫാദിൽ അമീൻ (കൊല്ലം),
ജനറൽ സെക്രട്ടറി:
റഹീം ബെണ്ടിച്ചാൽ (കാസർകോട്),
ട്രഷറർ:
കെ.വി.അമീർ (പാലക്കാട്)
എന്നിവരെ തെരെഞ്ഞെടുത്തു.
ഐ എൻ എൽ ന്റെ യുവജന സംഘടനയാണ് നാഷണൽ യൂത്ത് ലീഗ് (NYL).
സംസ്ഥാനത്ത് പാർട്ടിക്കും ഇടത് മുന്നണിക്കും സമൂഹത്തിനും കരുത്തായി എൻ വൈ എൽ ന്റെ പ്രവർത്തനങ്ങൾ സജീവമാക്കി മുന്നോട്ട് പോകുമെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു