തലവടി: ആനപ്രമ്പാൽ തെക്ക് പകലോമറ്റം കണിച്ചേരിൽ പിവി.മാത്യു (കുഞ്ഞൂഞ്ഞ് -99) അന്തരിച്ചു. സംസ്ക്കാരം ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാണ്ടങ്കരി സെന്റ് മേരിസ് ഓര്‍ത്ത്‌ഡോക്‌സ് പള്ളി സെമിത്തേരിയില്‍.
തലവടി ഒറേത്ത് പുളിമൂട്ടില്‍ കുടുംബാംഗം പരേതയായ ഏലിയാമ്മ മാത്യു ആണ് ഭാര്യ.
മക്കൾ: ജോബോയി മാത്യു (റിട്ട.പ്രൊഫസർ, സെന്റ് അലോഷ്യസ് കോളജ്, എടത്വ), ജേക്കബ് മാത്യു (മുൻ ഫിനാൻഷ്യൽ കൺട്രോളർ പി.എംഡി.സി, ദുബൈ), ജസ്സിക്കുട്ടി മാത്യു (റിട്ട. ഡെപ്യൂട്ടി കളക്ടർ).
മരുമക്കൾ: സജിവില്ലയിൽ സുജ (എറണാകുളം), കുടശനാട് കൃപാ ഭവനിൽ ജോർജ്ജ് തോമസ് (റിട്ട. സീനിയർ സൂപ്രണ്ട്, എഡ്യൂക്കേഷന്‍ ഡിപ്പാർട്ട്മെന്റ്).