ഡാളസ് :മണലേൽ മഠത്തിൽ കടപ്ര മാന്നാർ പരേതരായ എം.പി. ഉമ്മന്റെയും ശ്രീമതി ഏലിയമ്മ ഉമ്മന്റെയും മകൾ മറിയാമ്മ തോമസ് (79) ഡാളസ്സിൽ അന്തരിച്ചു. പരേത തലവടി കൊച്ചുമാമ്മൂട്ടിൽ കുടുംബാംഗമാണ്. പരേത സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ പ്രവർത്തകയായിരുന്നു.
എസ്ഥേർ തോമസ്ഏക മകളാണ്
സഹോദരങ്ങൾ: ആച്ചിയമ്മ തോമസ് (കുഞ്ഞമ്മ, കോട്ടയം) ശോശാമ്മ തോമസ് (തങ്കമ്മ, പുല്ലാട്ട്) ഫിലിപ്പ് ഉമ്മൻ (അച്ഛൻകുഞ്ഞ്, ടെന്നീസ്) ഉമ്മൻ വർഗീസ് (ബാബു, ഡാലസ് )പരേതനായ കുര്യൻ (ഡാലസ്) ഇമ്മാനുവൽ വർഗീസ് (മനു, കോയമ്പത്തൂർ സി സി ചെറിയാൻ (കുഞ്ഞ് ഫിലഡെൽഫിയ) .
സംസ്കാരം പിന്നീട്
കൂടുതൽ വിവരങ്ങൾക്ക് :സാജൻ മാത്യു 4695860834, എസ്ഥേർ തോമസ് 4695560829