വക്റ: ശാന്തിനികേതൻ അൽ മദ്രസ അൽ ഇസ്ലാമിയയിൽ നിന്നും നിന്നും കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അർഹരായ വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ പ്രിൻസിപ്പാൾ എം.ടി. ആദം, വൈസ് പ്രിൻസിപ്പൽ സാലിഹ് ശിവപുരം, നബീൽ ഓമശ്ശേരി, നിസാർ ഉളിയിൽ, കരീം മൗലവി, ജമീൽ ഫലാഹി, പി.പി. കായണ്ണ, ശഹർബാൻ, അബദുന്നാസർ മാസ്റ്റർ, സൈനബ മുഹമദലി, മോയിൻ മാസ്റ്റർ, റാഹില, ഉമൈബാൻ തുടങ്ങിയവർ വിതരണം ചെയ്തു. മുഴുവൻ പ്രവൃത്തി ദിവസവും ഹാജരായ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ അതത് ക്ലാസധ്യാപകർ ചടങ്ങിൽ വിതരണം ചെയ്തു. നിസാർ പി വി, നബീൽ , ജാസിഫ്, ഹംസ, ഫജ്റുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
More News
-
എയര്‍ കാര്‍ഗോ വഴി മയക്കുമരുന്ന് കടത്ത്: കുവൈറ്റില്‍ ആറ് പേര് അറസ്റ്റില്‍
കുവൈറ്റ്: കുവൈറ്റ് സർക്കാർ മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ആഭ്യന്തര മന്ത്രാലയം വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി മയക്കുമരുന്ന്... -
രാഹുൽ ഗാന്ധിക്കും കേരള മുഖ്യമന്ത്രിയാകാം; പിണറായി വിജയന് ധര്‍മ്മടത്ത് വിജയിച്ചാലും അത് പരാജയമാണ്: പി വി അന്‍വര്‍
കണ്ണൂർ: കോൺഗ്രസ് ഹൈക്കമാൻഡ് മനസ്സു വെച്ചാല്‍ രാഹുൽ ഗാന്ധിക്ക് പോലും കേരളത്തിന്റെ മുഖ്യമന്ത്രിയാകാമെന്ന് മുൻ എംഎൽഎ പി.വി. അൻവർ. യു.ഡി.എഫിലെ മുഖ്യമന്ത്രി... -
വെള്ളം നിറഞ്ഞുകൊണ്ടിരുന്നു, പക്ഷേ ലൈഫ് ജാക്കറ്റുകൾ ഒന്നും കണ്ടെത്തിയില്ല; ജബൽപൂരിലെ ബാർഗി അണക്കെട്ടിലുണ്ടായ ക്രൂയിസ് ബോട്ടപകടത്തിന്റെ ഭയാനകമായ വീഡിയോ പുറത്തുവന്നു
ഏപ്രിൽ 30 ന് വൈകുന്നേരം മധ്യപ്രദേശിലെ ജബൽപൂരിൽ ബാർഗി അണക്കെട്ടിലുണ്ടായ ക്രൂയിസ് ബോട്ട് അപകടം രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു. അപകടത്തിന് മുമ്പുള്ള...
