മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപക ദിനത്തിൽ മലപ്പുറം ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗം അമീന ടി, കോഡൂർ പഞ്ചായത്ത് കൺവീനർമാരായ സുഹ്റ, സഹ്ല, മലപ്പുറം മുനിസിപ്പാലിറ്റി കൺവീനർമാരായ ആമിന പി, ഹഫ്സ ഇ.സി. തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മലപ്പുറത്ത് ആദിവാസി സമരപ്പന്തൽ സന്ദർശിക്കുകയും മധുരം വിതരണം ചെയ്യുകയും വിമൻ ജസ്റ്റിസ് മൂവ്മെന്റിനെ പരിചയപ്പെടുത്തി സംസാരിക്കുകയും ചെയ്തു. ആദിവാസി ഭൂസമര നായിക ബിന്ദു വൈലാശ്ശേരി, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആമിന പി നന്ദി പറഞ്ഞു.
More News
-
ഡൽഹി-എൻസിആർ മുതൽ ഗുജറാത്ത് വരെ കാലാവസ്ഥ നാശം വിതയ്ക്കുന്നു!; അടുത്ത 24 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്; നിരവധി സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി: രാജ്യത്തുടനീളം മൺസൂൺ വീണ്ടും സജീവമായി. 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ... -
പാക്കിസ്താനില് കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 32 തൊഴിലാളികൾ കൊല്ലപ്പെട്ടു; നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങി
പാക്കിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 32 തൊഴിലാളികൾ കൊല്ലപ്പെട്ടു. പാക്കിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ... -
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റ് കൊച്ചിയിൽ ഓഗസ്റ്റ് 22-ന്
കൊച്ചി: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബലിന്റെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 22-ന് കൊച്ചിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന “WMC...

