ഹ്യൂസ്റ്റൺ: തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയും, ഏറെ കാലമായി ഹ്യൂസ്റ്റനിൽ താമസക്കാരനുമായിരുന്ന ലൂയിസ് തൈവളപ്പിൽ (88) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഓഗസ്റ്റ് 13 ന് നിര്യാതനായി. പരേതരായ ആന്റണി-റോസ ദമ്പതികളുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയ മകനാണ്.
ഭാര്യ: ട്രീസാ ലൂയിസ്.
മക്കള്‍: ആൻ്റണി, ജോസഫ്, ജോർജ്.
മരുമക്കള്‍: ദീപ, ലിസ.
കൊച്ചുമക്കൾ: സോഫിയ, ജേക്കബ്, ഇസബെല്ലാ, ഗബ്രിയേല, റേച്ചൽ, വില്യം
അമേരിക്കയിൽ വരുന്നതിനു മുമ്പ് ലൂയിസ് ഇന്ത്യൻ റെയിൽവേയിൽ ടെലികമ്മ്യൂണികേഷൻ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്. അമേരിക്കയിലെത്തിയതിനു ശേഷവും അദ്ദേഹം ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറായി 26 വർഷത്തോളം ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു.
സംസ്കാര ശിശ്രുഷകൾ:
August 18, 2025 (Monday)
St. Joseph Syro Malabar Catholic Forane Church
211 Present St. Missouri City, TX 77489
8:30 AM (Mass), 9:30 AM Oppeesu, 9.45 AM Viewing
10.45 AM Eulogies & Funeral Prayers 11:30 AM Procession to Burial Cemetery
Forest Park Westheimer Funeral Home & Cemetery
12800 Westheimer Road, Houston, TX 77077 12:30 PM Burial Ceremony
Reception immediately following at Forest Park Event Room
