സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കണ്‍വെൻഷൻ ഒക്ടോ: 24 മുതൽ

ഡാലസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്  വാർഷിക ത്രിദിന കണ്‍വെൻഷൻ ഒക്ടോ: 24 , 25 26 തിയ്യതികളിൽ നടത്തപ്പെടുന്നു . വെള്ളി, ശനി  ദിവസങ്ങളിൽ വൈകീട്ട് 6 :30 നും കടശ്ശി യോഗം ഞായറാഴ്ച രാവിലെ നടക്കുന്ന ശുശ്രുഷായോടനുബന്ധിച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത് .MESSIAH IN CARNATION-എന്ന വിഷയത്തെ അധികരിച്ചു റവ. ലിജോ ടി. ജോർജ് (സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച്, പെൻസിൽവാനിയ) മുഖ്യ പ്രഭാഷണം നടത്തും

സുവിശേഷ യോഗങ്ങളിലേക്കു ഏവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നതായി സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കു റവ രജീവ് സുഗു

Leave a Comment

More News