ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ഒരു കുടക്കീഴിൽ
ദുബായ്: യൂണിയൻ കോപ് ദുബായ് Jumeirah Village Circle-ൽ പുതിയ ശാഖ ആരംഭിച്ചു. യൂണിയൻ കോപ്പിന്റെ 30-ാമത് ശാഖയാണിത്.
ആധുനിക ഡിസൈനും എല്ലാവിധ സേവനങ്ങളും നൽകാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ ശാഖയെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ഒരു കുടക്കീഴിൽ പുതിയ ശാഖയിൽ ലഭ്യമാകും. വൈവിധ്യമുള്ള ഉൽപ്പന്നങ്ങൾ സുരക്ഷിതമായി വാങ്ങാം – സി.ഇ.ഒ കൂട്ടിച്ചേർത്തു.


