ഫിലിപ്പ് ലൂക്കോസ് (സന്തോഷ് – 64) അന്തരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിൽ അന്തരിച്ച ഫിലിപ്പ് ലൂക്കോസിൻ്റെ (സന്തോഷ്) സംസ്കാര ചടങ്ങുകൾ ജൂൺ 15,16 തീയതികളിൽ റോക്ക് ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ നടത്തപ്പെടും

വെയ്ക്ക് സർവീസ്: തിങ്കൾ ജൂൺ 15ന് 5.30pm -7.30pm സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച് (46 Conklin Ave ,Haverstraw NY 10927).

ഫ്യൂണറൽ സർവീസ് ജൂൺ 16 ചൊവ്വാഴ്ച 9am -10am viewing -10am Funeral Mass സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ.

തുടർന്ന് BURIAL സർവീസ് 12PMന് (GARDEN OF HOPE Mt. Repose cemetery US -9W &US -202 HAVERSTRAW ,NY )

ഭാര്യ മേഴ്‌സി പേരൂർ. പുളിക്കതൊട്ടിൽ കുടുംബാംഗമാണ്.

മകൻ: സ്റ്റീവ് ലൂക്കോസ് ചാമക്കാലായിൽ (ചിക്കാഗോ).

മരുമകൾ: ജെസ്‌ലിൻ ലൂക്കോസ് മൂരിപറമ്പിൽ (ചിക്കാഗോ)

മാതാപിതാക്കൾ: കൈപ്പുഴ ചാമക്കാലായിൽ പരേതരായ ലൂക്കോസും ചിന്നമ്മയും.

സഹോദരങ്ങൾ: സതീഷ് & അസ്സി ലുക്കോസ് (യുകെ), തോമസ് & ജീൻ ലൂക്കോസ്( ബോംബെ), വിൻസൻ്റ്( കണ്ണൻ) & സുജ ലൂക്കോസ് (ഹൂസ്റ്റൺ).

വിവരങ്ങൾക്ക്: ജസ്റ്റിൻ ചാമക്കാല 845-300-4308

Leave a Comment

More News