തണ്ണിത്തോട് പുത്തൻപുരയ്ക്കൽ ശ്രീ പി എം ബേബിയുടെ ഭാര്യ , അന്നമ്മ ബേബി (78)ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു .
ഭർത്താവ്: PM.Baby,
മക്കൾ: Fr.Mathew Puthenpurackal (Sinu P Joseph, Dallas ) Binu. P. Joseph ( St. Benedict’s H. S, Thannithodu ) മരുമകൾ – Meera Thomas, ( St.Mary’s H.S.S, Pattom)
കൊച്ചുമക്കൾ – Aron Binu Joseph, Abel Binu Joseph
സഹോദരങ്ങൾ: Rev. M D Samuel, (Chandigarh) Susan Pappachan & Adv. Benny Thomas ( Chandigarh)
പരേതരായ M C Thomas, Babu Thomas & M D Mathew.
സംസ്കാര ശുശ്രൂഷാ വിവരങ്ങൾ
ജൂൺ 29 തിങ്കൾ
രാവിലെ 8:00 മണിക്ക്* ഭൗതികശരീരം ഭവനത്തിൽ എത്തിക്കുന്നതാണ്.
ഭവനത്തിലെ ശുശ്രൂഷ: *ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ആരംഭിക്കുന്നതാണ്.
പള്ളിയിലെ ശുശ്രൂഷയും ശവസംസ്കാരവും: *ഉച്ചകഴിഞ്ഞ് 2:45-ന് തണ്ണിത്തോട് സെൻ്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വെച്ച്* നടക്കുന്നതാണ്.
ലൊക്കേഷൻ വിവരങ്ങൾ
House Location : https://maps.app.goo.gl/WNKqKJnMFUA6N8v78
Church Location* : https://maps.app.goo.gl/Vnc3YACStdupMjej8
തത്സമയ സംപ്രേഷണം: രാവിലെ 8:00 മണി മുതൽ
