യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): ആലപ്പുഴ എടത്വ സ്വദേശി മാലിയിൽ കുടുംബാംഗവും, അമേരിക്കയിലെ ആദ്യകാല മലയാളിയുമായ തോമസ് മാലിയിൽ (82) ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ നിരാതനായി.
ഭാര്യ: പരേതയായ തെരേസ.
മക്കൾ: ടിം, ടോം.
പൊതുദർശനം: സെപ്തംബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:00 മുതല്‍ 4:00 വരെയും, വൈകീട്ട് 7:00 മുതല്‍ രാത്രി 9:00 വരെയും ഫ്ലിന്‍ മെമ്മോറിയല്‍ ഹോമില്‍ (Flynn Memorial Home, Central Park Ave., Yonkers, NY).
സംസ്ക്കാര ശുശ്രൂഷ: സെപ്തംബര്‍ 12 ശനിയാഴ്ച രാവിലെ 9:45-ന് (Annunciation Church, 470 Westchester Avenue YONKERS, NY 10707). തുടര്‍ന്ന് മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ സംസ്ക്കാരം (Mount Calvary Cemetery, 575 Hillside Ave WHITE PLAINS, NY 10603).
കൂടുതൽ വിവരങ്ങൾക്ക്: ബെന്നി തോമസ് (914) 514-0813.
