മാത്യൂസ് (മത്തായി) വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു

Screenshot

ന്യൂയോർക്ക്: കോട്ടയം ജില്ലയിലെ പൊൻകുന്നം ഇളംകുളം പുഷ്പമംഗലം വീട്ടിൽ മാത്യൂസ് (മത്തായി) വർഗീസ് (87) ന്യൂയോർക്കിലെ ന്യൂ ഹൈഡ് പാർക്കിൽ ഓഗസ്റ്റ് 7-ന് അന്തരിച്ചു.

ഭാര്യ: ത്രേസ്യാക്കുട്ടി വർഗീസ്
മക്കളും മരുമക്കളും: ലാലി & അലക്സ് മാഞ്ചേരി (സെന്റ് ആന്റണീസ് വാർഡ്), ലാൽസൺ & റോഷിനി (സെന്റ് അൽഫോൺസാ വാർഡ്), ലാലു & സിന്ധു (സെന്റ് തോമസ് സിറോ മലബാർ ചർച്ച്, മിൽപിറ്റാസ്, കലിഫോർണിയ)

കൊച്ചുമക്കൾ: ലിൻഡ & മാറ്റ് കുര്യാക്കോസ്, ലിഡിയ & അനീഷ് കനാട്ട്, ആൽവിൻ മാഞ്ചേരി, ടിയ, ടെസ്സ, ടെവിൻ, ലിറ്റി, ജിയോ, ലിയ

പൊതുദർശനം (Visitation): 2026 സെപ്റ്റംബർ 9, ബുധനാഴ്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ (Park Funeral Chapels, 2175 Jericho Turnpike, Garden City Park, NY 11040)

സംസ്കാര ശുശ്രൂഷ (Funeral Services): 2026 സെപ്റ്റംബർ 10, വ്യാഴാഴ്ച, രാവിലെ 10:00 മണിക്ക് (St. Mary’s Syro Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804)

സംസ്കാരം: Queen of Peace Cemetery, 321 Jericho Turnpike, Old Westbury, NY 11568

Leave a Comment

More News